Top Storiesനിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാനാണ് ഞങ്ങള്‍ കൂടുതല്‍ ആഗ്രഹിക്കുന്നത്; ഞങ്ങളുടെ കുടുംബം ഇതുവരെ ആരെയും കണ്ടിട്ടില്ല, സംസാരിച്ചിട്ടില്ല, വിളിച്ചിട്ടുമില്ല; കുറ്റക്കാരിയായ നിമിഷപ്രിയയെ ഒരു പാവമെന്ന നിലയില്‍ ചിത്രീകരിക്കാന്‍ മലയാള മാധ്യമങ്ങള്‍ ശ്രമിക്കുന്നു; കടുത്ത നിലപാടുമായി തലാലിന്റെ സഹോദരന്റെ മലയാളത്തിലുള്ള പോസ്റ്റ്മറുനാടൻ മലയാളി ബ്യൂറോ17 July 2025 7:57 PM IST
Lead Storyദയാധനം സ്വീകരിച്ച് മാപ്പ് നല്കി വധശിക്ഷ ഒഴിവാക്കണമെന്ന അപേക്ഷയില്‍ പ്രതികരിക്കാതെ തലാലിന്റെ കുടുംബം; കാന്തപുരത്തിന്റെ ഇടപെടലില്‍ സൂഫി പണ്ഡിതന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ചയും ചര്‍ച്ച തുടരും; നിമിഷപ്രിയയെ മോചിപ്പിക്കാന്‍ അവസാന മണിക്കൂറുകളില്‍ തിരക്കിട്ട നീക്കങ്ങള്‍; വത്തിക്കാന്‍ സ്ഥാനപതിക്ക് നിവേദനം നല്കി സേവ് നിമിഷപ്രിയ ഗ്ലോബല്‍ ആക്ഷന്‍ കൗണ്സില്മറുനാടൻ മലയാളി ബ്യൂറോ14 July 2025 10:56 PM IST
Right 1നിമിഷപ്രിയയുടെ ജീവന് കാക്കാന്‍ അവസാനവട്ട തീവ്രശ്രമം; കാന്തപുരത്തിന്റെ ഇടപെടലില്‍ വടക്കന്‍ യെമനില്‍ സൂഫി പണ്ഡിതന്റെ നേതൃത്വത്തില്‍ നിര്‍ണായക ചര്‍ച്ച; തലാലിന്റെ സഹോദരനുമായി സംസാരിച്ച് കാന്തപുരം; ദയാധനം സ്വീകരിച്ച് യുവതിക്ക് മാപ്പ് നല്കാന് യെമന്‍ പൗരന്റെ കുടുംബത്തിന്റെ മനസ്സലിയുമോ? ഇനി ആകാംക്ഷയുടെ നിമിഷങ്ങള്മറുനാടൻ മലയാളി ബ്യൂറോ14 July 2025 5:16 PM IST
Top Stories'വധശിക്ഷയുടെ ഓര്‍ഡര്‍ ഇവിടെ ജയില്‍ വരെ എത്തി; ഈദിന്റെ അവധിയൊക്കെ തീരുമ്പോഴേയ്ക്ക് എന്താകുമെന്ന് അറിയില്ല; എല്ലാവരും വളരെ വിഷമത്തോടെയാണ് എന്നോട് പെരുമാറുന്നത്': സനയിലെ ജയിലില്‍ നിന്ന് നിമിഷപ്രിയയുടെ സന്ദേശം എത്തിയതോടെ അമ്മയ്ക്ക് പരിഭ്രാന്തി; ദൂരൂഹ കോള്‍ വിളിച്ച അഭിഭാഷക ആര്? ജയില്‍ അധികൃതര്‍ പറയുന്നത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ29 March 2025 6:14 PM IST
SPECIAL REPORTഒരുമാസത്തിനുള്ളില്‍ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കിയേക്കും? അന്തിമ തീരുമാനം തലാലിന്റെ കുടുംബത്തിന്റേത്; ദിയാധനം നല്കി വധശിക്ഷ ഒഴിവാക്കാനുള്ള അവസാന ശ്രമം; മലയാളി നഴ്സിന്റെ മോചനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്രവിദേശകാര്യ മന്ത്രാലയംമറുനാടൻ മലയാളി ബ്യൂറോ31 Dec 2024 11:55 AM IST